നീ സഹനത്തിന്റെ പ്രതിരൂപമാണ് നീ സഹനത്തിന്റെ പ്രതിരൂപമാണ്
എങ്കിലിന്നിതാ ഞാനറിയുന്ന അറിയാതെപോയ നൊമ്പരങ്ങൾ അറിഞ്ഞില്ലന്ന് നടിച്ച ഓർമ്മകൾ എങ്കിലിന്നിതാ ഞാനറിയുന്ന അറിയാതെപോയ നൊമ്പരങ്ങൾ അറിഞ്ഞില്ലന്ന് നടിച്ച ഓർമ്മകൾ
എനിക്കായ് രണ്ടുത്തുള്ളി കണ്ണീരിറ്റു വീണു മണ്ണിൽ നനവാർന്ന മിഴികൾ വിടചൊല്ലി ദൂരെ എനിക്കായ് രണ്ടുത്തുള്ളി കണ്ണീരിറ്റു വീണു മണ്ണിൽ നനവാർന്ന മിഴികൾ വിടചൊല്ലി ദൂരെ